skip to main
|
skip to sidebar
Friday, April 8, 2016
അകലം
പ്രണയം:
എനിക്കും നിനക്കുമിടയിലെ കടലകലം
ഒരു നിശ്വാസമായി ചുരുങ്ങുന്നു.
മരണം:
ഒരു നിശ്വാസത്തിൻറെയകലം
നമ്മുക്കിടയിലൊരു കടലായി നിറയുന്നു.
Newer Posts
Older Posts
Home
Subscribe to:
Comments (Atom)
മരണമൊഴി
മരണത്തെ പറ്റി ചിലത്........
Followers
Blog Archive
▼
2016
(1)
▼
April
(1)
അകലം
►
2012
(7)
►
October
(7)
About Me
naveen s
View my complete profile