ഞാനൊരു വെളുത്ത തുണിക്കെട്ടായി
മാറുമൊരു നാള്‍ വരും.
കുറ്റബോധത്താല്‍ വെന്തുരുകും മിഴികളിലന്നു
ചുടു ചോര കിനിയും.
തണുത്തുറഞ്ഞോരെന്‍ പാദങ്ങള്‍ സ്പര്‍ശിക്കെ
മരവിച്ച മനസ്സിലും ബോധനിലാവുദിക്കും.
അന്നെനിക്കുള്ളില്‍ ഞാനെന്ന ഭാവം വിടരും.
മരണത്തിലൂടെ ഞാൻ ജീവിതത്തിന്‍ നേര് തിരയും.
മാറുമൊരു നാള്‍ വരും.
കുറ്റബോധത്താല്‍ വെന്തുരുകും മിഴികളിലന്നു
ചുടു ചോര കിനിയും.
തണുത്തുറഞ്ഞോരെന്‍ പാദങ്ങള്‍ സ്പര്‍ശിക്കെ
മരവിച്ച മനസ്സിലും ബോധനിലാവുദിക്കും.
അന്നെനിക്കുള്ളില്‍ ഞാനെന്ന ഭാവം വിടരും.
മരണത്തിലൂടെ ഞാൻ ജീവിതത്തിന്‍ നേര് തിരയും.
No comments:
Post a Comment